തിരുവമ്പാടി:  സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സമൂഹ ചരിത്ര ചിത്രരചന സംഘടിപ്പിച്ചു.

 ചിത്രകാരനും പൂർവ വിദ്യാർഥിയുമായ കെ ആർ ശ്രീരാജ് കൂട്ടുകൂടാം കൂടെ വരയ്ക്കാം  ചിത്രരചനയ്ക്ക് നേതൃത്വം നൽകി. 

പി ടി എ പ്രസിഡന്റ് ബിജു കുന്നത്തുപൊതിയിൽ, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ എബി ദേവസ്യ, ജസ്റ്റിൻ പോൾ, ആലിസ് വി തോമസ്, സിസ്റ്റർ ഷൈനി മാത്യു, വിദ്യാർഥികളായ എൽട്ടൺ സാബു, ജിസ്ന , നിവേദ്യ ടി എസ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post