ഓമശ്ശേരി: മുത്തേരി ഗവ. യു പി സ്കൂൾ റിട്ടയേർഡ് എച്ച് എം പുതുമന ജോയി (62) നിര്യാതനായി.
സംസ്കാരം 09-12-2021- വ്യാഴാഴ്ച വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ.
മൃതദേഹം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: തങ്കമ്മ (റിട്ടയേർഡ് എച്ച് എം കളരാന്തിരി ഗവ.എൽ പി സ്കൂൾ).
മക്കൾ: ബോണി പി ജോയി (സോഫ്റ്റ് വെയർ എഞ്ചിനീയർ - ബംഗളൂരു), റോണി പി ജോയി (സൗത്ത് ഇന്ത്യൻ ബാങ്ക് - തൃശൂർ).
സഹോദരങ്ങൾ: ഷാജി ജോസഫ് (ഓസ്ടേലിയ), പരേതനായ കെ ജെ ജോസ്.
ദീർഘകാലം സർവ ശിക്ഷാ അഭിയാനിൽ കുന്നുമംഗലം, താമരശ്ശേരി, കോഴിക്കോട് റൂറൽ, സിറ്റി എന്നീ ബി ആർ സികളിൽ ട്രെയിനർ ആയിരുന്നു. ഇംഗ്ലീഷ് റിസോഴ്സ് പേഴ്സൺ എന്ന നിലയിലും പ്രവർത്തനം നടത്തി.
إرسال تعليق