കുന്ദമംഗലം: കളരിക്കണ്ടി ആലുംതോട്ടത്തിൽ ബഷീറിന്റെ (കെ.എസ്.ആർ.ടി.സി) ഭാര്യ സക്കീന (42) നിര്യാതയായി.

പിതാവ്: കെ.പി.കുഞ്ഞാലി.

മാതാവ്: ഫാത്തിമ.

മക്കൾ: ബുഷൈർ, ഷംസീർ, റിൻഷാദ്, ഷംഷീന, മുഹമ്മദ് റിൻഷിൻ.

സഹോദരങ്ങൾ: ഹുസ്സയിൻ കുട്ടി, അസീസ്, ആമിന, ആയിഷ, റുഖിയ.


Post a Comment

Previous Post Next Post