പൂനൂർ: കടാംകൊള്ളിൽ പരേതനായ ചാത്തുകുട്ടിയുടെ ഭാര്യ ചോയിച്ചി (92) നിര്യാതയായി.

മക്കൾ: ബാലകൃഷ്ണൻ,സൗമിനി,ശോഭന, സുമതി, റീന, അജിത.

മരുമക്കൾ: ചോയിക്കുട്ടി, വേലായുധൻ, ഭാസ്കരൻ, രവീന്ദ്രൻ, സതീശൻ, നിർമ്മല ബാലകൃഷ്ണൻ.

സംസ്ക്കാരം: നാളെ 5/12/2021 ഞായർ
രാവിലെ 08 :00 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

أحدث أقدم