തിരുവമ്പാടി:
ചവലപ്പാറ - കക്കുണ്ട് റോഡ് പ്രവർത്തി ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വികസ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേസൺ വി പി ജമീല നിർവ്വഹിച്ചു.
വാർഡ് മെമ്പർ കോട്ടയിൽ അപ്പു അദ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് വികസനസമതി കൺവീനർ ശിവദാസൻ അരീക്കൽ സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്തിൻ്റെ റോഡ് വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ അനുവതിച്ചാണ് പ്രവർത്തി ആരംഭിച്ചിരിക്കുന്നത്.
Post a Comment