കൂടരഞ്ഞി: കൂമ്പാറ ആത്രശേരിൽ ജോസ്(65) നിര്യാതനായി.

സംസ്‍കാരം ഇന്ന് (12-12-2021-ഞായർ) രാവിലെ 11:00-മണിക്ക് പുഷ്പഗിരിയിലുള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കുശേഷം തിരുവമ്പാടി സഭയുടെ (ചർച്ച് അറ്റ് തിരുവമ്പാടി) കോടഞ്ചേരി മീൻമുട്ടിയിൽ ഉള്ള സെമിത്തേരിയിൽ.

ഭാര്യ: മേരിക്കുട്ടി, പേണ്ടാനത്ത് കുടുംബാഗം .

മക്കൾ: ജിജോ ജോസ് (എയർ ഫോഴ്സ്), ജോസ് (നേവി) .

മരുമക്കൾ: നിവ്യ, ടീന .

Post a Comment

Previous Post Next Post