കോടഞ്ചേരി: കാഞ്ഞിരപ്പാറ പാടത്തുകാട്ടിൽ തമ്പിയുടെ (വർഗീസ്) ഭാര്യ ലാലി വർഗീസ് (60) നിര്യാതയായി.
സംസ്കാരം നാളെ (06-12-2021- തിങ്കൾ) രാവിലെ 11:00 - മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.
പുലിക്കയം പൂവൻപറമ്പിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ലിത (എം ഇ എസ് ഹോസ്പിറ്റൽ - ബത്തേരി), ലീന (എം.വി.ആർ ഹോസ്പിറ്റൽ - ചൂലൂർ), ലിഷ (ശാന്തി ഹോസ്പിറ്റൽ - ഓമശ്ശേരി).
മരുമക്കൾ: ജൂബി മണപ്പാട്ടേൽ (ബത്തേരി), മെൽബൺ താണപ്ലാക്കൽ (ദുബായ് ), ലിജോ കിഴക്കേകുന്നേൽ (ഖത്തർ).
Post a Comment