തിരുവമ്പാടി:
ഇരുമ്പകം ഇലഞ്ഞിക്കൽ ബൈപ്പാസ് റോഡിന്റെ പാർശ്വംഉയർത്തൽ പ്രവൃത്തിയുടെ ഉദ്ഘാടന ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവ്വഹിച്ചു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ രാമചന്ദ്രൻ കരിമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ,
വാർഡ് വികസന സമിതി
കൺ വീനർ ജോസ് ചേർക്കാഴ, കെ പി. തോമസ്, ജോസ് പറയൻകുഴി ബേബി പുത്തൻ പുരയിൽ, ശശി പി ബി എന്നിവർ പങ്കെടുത്തു.
إرسال تعليق