തിരുവമ്പാടി: മുത്തപ്പൻപുഴ അമ്പാടിയിൽ പരമേശ്വരൻ നായർ (75) നിര്യാതനായി.

ഭാര്യ: പത്മാവതി

മക്കൾ : ഷിജ, ഷൈമ, ഷൈജ

മരുമക്കൾ വേണു , പ്രമോദ്, ജയേഷ്

സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

Post a Comment

أحدث أقدم