താമരശ്ശേരി: രജിത്ത് വില്ലയിൽ പി.കെ.ഗോപിനാഥൻ (86) നിര്യാതനായി.
സംസ്ക്കാരം നാളെ (20-12-2021- തിങ്കൾ) രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് വെസ്റ്റ്‌ഹിൽ ശ്മശാനത്തിൽ.
ചെമ്പ്ര ജി. ഏൽ പി.സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപകൻ ആയിരുന്നു.
ഭാര്യ : തങ്കമ്മ (പി.സി.മറിയമ്മ).
മക്കൾ : രജിത്ത് (സുപ്രണ്ട്. സെൻട്രൽ ജി.എസ്.ടി.) അംജിത്ത് (ഡെപ്യൂട്ടി റെയ്ഞ്ചർ ഫോറസ്റ്റ് - നിലമ്പൂർ).
മരുമക്കൾ : സുജാത വാലുമ്മൽ , ബിൻസി കടുകൻവള്ളി .
إرسال تعليق