താമരശ്ശേരി:
വാച്ച് മേക്കർ ആലപ്പടിമ്മൽ ദാമോദരൻ (73) നിര്യാതനായി.

താമരശ്ശേരിയിൽ ഷീബാ വാച്ച് വർക്സ് എന്ന സ്ഥാപനം നടത്തിയിരുന്നു.


ഭാര്യ: ലീല.

മക്കൾ: ഷീബ, ഷാജി (വയർമാൻ,പ്ലംബർ), 

മരുമക്കൾ: ബാബു (ബേപ്പൂർ),ദിവ്യ (പൂവാട്ടുപറമ്പ്). സംസ്ക്കാരം ഇന്ന് (23.12.21- വ്യാഴം) ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കോരങ്ങാട് ശ്മശാനത്തിൽ.

Post a Comment

أحدث أقدم