കട്ടിപ്പാറ:  65 ആം കേരളസ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻ ഷിപ് അണ്ടർ 18 ഗേൾസ് വിഭാഗം 5000 മീറ്റർ  വോക്കിങ്ങിൽ ഗോൾഡ് വിണ്ണറായ  മിയാ റോസ് (D/O. റോജി കട്ടിപ്പാറ )യെ. ലോറിക്കാർക്കൊരു സഹായി വാട്സ്ആപ് ഗ്രൂപ്പ്‌ അനുമോദിച്ചു.
ചടങ്ങിൽ. കാദർക efast.മൊമെന്റോ നൽകി.. ഇബ്രാഹിം കൊടുവള്ളി.. മുഹമ്മദലി തുടങ്ങിയവർ പൊന്നാട അണിയിച്ചു.

Post a Comment

Previous Post Next Post