താമരശ്ശേരി: അണ്ടോണ പനമ്പറ മോയിൻ്റെയും ആയിഷക്കുട്ടിയുടെയും മകൻ മുജീബ് പനമ്പറ (46) നിര്യാതനായി.

ഭാര്യ: സാബിറ

മക്കൾ: മുഹമ്മദ് അബീബ്, മുഹമ്മദ് ലബീബ്.

സഹോദരങ്ങൾ :നാസർ, നൗഷാദ്, സുൽഫിക്കർ, ജലീൽ, ഇസ്മായിൽ, മുസ്തഫ, ബഷീർ, സുഹറ, റംല, സക്കീന, സൈഫുന്നിസ, സനീറ.

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 7.30 ന് അണ്ടോണ ജുമാ മസ്ജിദിൽ

Post a Comment

أحدث أقدم