റിയാദ്: 
സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പൊതുപരിപാടികളിലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

നാളെ 30/12/2021 (വ്യാഴം) രാവിലെ ഏഴു മുതല്‍ ഈ വ്യവസ്ഥ  നിർബന്ധമാക്കിയത്.

Post a Comment

Previous Post Next Post