തിരുവമ്പാടി: ഊന്നുകല്ലേൽ ഏലിക്കുട്ടി വർഗീസ് (90) നിര്യാതയായി.

സംസ്കാരം ഇന്ന് (14-12-2021- ചൊവ്വ) വൈകുന്നേരം 04:30-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭർത്താവ് പരേതനായ പൈലി.

സഹോദരങ്ങൾ: ത്രേസ്യാ ചേന്നാട്ട് (അടയ്ക്കാത്തോട് - കണ്ണൂർ), മേരി കോനാട്ട് (വേനപ്പാറ), പരേതയായ സിസിലി (റിട്ട. അദ്ധ്യാപിക സെന്റ് ജോസഫ്സ് യുപി സ്കൂൾ - പുല്ലൂരാംപാറ), തോമസ് (റിട്ട. കസ്റ്റംസ് ഓഫീസർ - എറണാകുളം), ലീലാമ്മ തുമ്പുങ്കൽ (റിട്ട. ഹെഡ്മിസ്ട്രസ് എം എ എം എൽ പി സ്കൂൾ - വിളക്കാം തോട്), ചിന്നമ്മ കണിയേടത്ത് (പത്തനംതിട്ട).

Post a Comment

Previous Post Next Post