കൂടരഞ്ഞി:കൂടരഞ്ഞി പഞ്ചായത്തിലെ വഴിക്കടവ് ഭാഗത്തെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന 80 കിലോയോളം തൂക്കമുള്ള പെൺ കാട്ടുപന്നിയെ സ്ഥലമുടമയും എം പാനൽ ഷൂട്ടറുമായ ബാബു ജോൺ പ്ലാക്കാട്ട് കഴിഞ്ഞദിവസം  വെടി വെച്ച് കൊന്നു. വാർഡ് മെമ്പർ ജോണി വാളിപ്ലാക്കൽ, വനം വകുപ്പ് വാച്ചർ മുഹമ്മദ് എന്നിവരുടെ നേത്യത്വത്തിൽ പന്നിയുടെ ജഡം മറവു ചെയ്തു.

Post a Comment

أحدث أقدم