താമരശ്ശേരി: കൊടച്ചേരിപ്പൊയിൽ കെ പി അബ്ദുറഹിമാൻ (55) നിര്യാതനായി.

മക്കൾ : റംഷാദ്,റാഫി , യൂനുസ് :ബിലാൽ .റെജിന.
മരുമക്കൾ: നവാസ്, ഫസ്‌ല, ജസ്ന.

സഹോദരങ്ങൾ: മുഹമ്മദ് കെ പി, ഹംസ്സ കെ പി.

മയ്യിത്ത് നിസ്ക്കാരം ഇന്ന് 16/12/2021 വ്യാഴം 1 മണിക്ക് കന്നൂട്ടിപ്പാറ ജുമുഅ മസ്ജിദിൽ .

Post a Comment

Previous Post Next Post