ഓമശ്ശേരി : ഡിസംബർ 18 ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ ഭാഗമായി അറബിക് ഡേ മെഗാ ക്വിസ് വിജയിക്ക് വിദ്യാപോഷിണി അറബിക് ക്ലബ്‌ സമ്മാനിക്കുന്ന ഹോം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ ഷമീർ.കെ.വി ഷിഫ ഷെറിന് കൈമാറി.

ചടങ്ങിൽ ഷാഹിന.കെ,ഹസീന.പി,ജയ.എം.കെ,സിദ്ദിഖ്.കെ,ജസ്‌ന.ഇ.കെ,നസ്‌ലി.എം,ഫസീല.ഇ,അഫീഫ.പി എന്നിവർ സംബന്ധിച്ചു.

അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ മത്സരപരിപാടികൾ നടക്കും.

Post a Comment

Previous Post Next Post