നന്മണ്ട : കരിയാത്തൻകാവ് പുതുക്കിടിപ്പൊയിൽ ശാന്തമ്മ (81) നിര്യാതയായി.
നന്മണ്ട പാറപ്പുറത്ത് കുടുംബാംഗമാണ് പരേത.
ശവസംസ്കാരം ഇന്ന് (18/12/21)ഉച്ചയ്ക്ക് 02.00 മണിക്ക് കരിയാത്തൻ കാവിലുള്ള വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ മണിയോത്ത് കുഞ്ഞിരാമൻ നായർ .
മക്കൾ: സുനിൽ ശിവപുരം, ഗീത, റീത,പരേതനായ സുബാബു ശിവപുരം.
Post a Comment