ഓമശ്ശേരി : ഈ വർഷം LSS പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കുള്ള പരിശീലന പരിപാടിയുടെ ഭാഗമായി വിദ്യാപോഷിണി എ.എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച DAY - NIGHT ക്യാമ്പ് സ്കൂൾ മാനേജർ എ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ നടന്ന പരിശീലന പരിപാടിക്ക് റിസോഴ്‌സ് അംഗങ്ങളായ ഫസലു റഹ്‌മാൻ , ഇ.കെ മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി.
ഷമീർ കെ വി,നസീബ എം ടി,ജസ്‌ന ഇ കെ,റമീസ് അഹമ്മദ് ആർ പി,അഫീഫ പി എന്നിവർ വിവിധ സെഷനുകളിലായി ക്ലാസുകൾ അവതരിപ്പിച്ചു.
Post a Comment