കോടഞ്ചേരി: നെല്ലിപ്പൊയിൽ മഞ്ഞുമല നെല്ലിക്കുന്നേൽ ജോസഫിൻ്റെ മകൻ ജോൺസൺ (53) നിര്യാതനായി.
സംസ്‍കാരം മഞ്ഞുമല സെൻ്റ് ജോസഫ്സ് പള്ളിയിൽ .
നാളെ 18/12/2021ന് വൈകിട്ട് 4.00 മണിക്ക്.
ഭാര്യ: സാലി മ്ലാങ്കുഴിയിൽ കുടുംബാംഗം .
മക്കൾ: സ്നേഹ, സാന്ദ്ര, ആൾഡ്രിൻ.
സഹോദരങ്ങൾ: ലില്ലി, ബെന്നി, ജാൻസി, ലൈല, ലിസ്സ, പ്രിയ, പ്രിൻസ്
Post a Comment