അഡ്മിറ്റ് കാർഡ് എൽ.ബി.എസ് സെന്റർ വെബ്‌സൈറ്റ് വഴി മാത്രം
ഈ വർഷത്തെ സെറ്റ് പരീക്ഷ ജനുവരി ഒമ്പതിന് നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കണം. ഇത് തപാൽ മാർഗം ലഭിക്കുന്നതല്ല. എല്ലാ പരീക്ഷാർത്ഥികളും കോവിഡ് മാനദണ്ഡങ്ങൾ തീർച്ചയായും പാലിച്ചിരിക്കേണ്ടതാണ്.
അഡ്മിറ്റ് കാർഡും, ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർത്ഥികളെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല.

Post a Comment

Previous Post Next Post