HomeLatest News താമരശ്ശേരി ചുരം എട്ടാം വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. Admin January 01, 2022 0 Comments NWT Facebook Twitter താമരശ്ശേരി: ചുരം എട്ടാം വളവിൽ ലോറി മറിഞ്ഞു, കർണാടകയിൽ നിന്നും ഫറൂഖിലേക്ക് ചരക്കുമായി വന്ന TN 91 B - 8043 നമ്പർ ലോറിയാണ് രാവിലെ 10 മണിയോടെ മറിഞ്ഞത്. ഡ്രൈവറെ പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Tags Latest News NWT Facebook Twitter
Post a Comment