തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകൻ കല്ലുകുളങ്ങര ദേവസ്യ (93) നിര്യാതനായി.

ഭാര്യ: പരേതയായ ഏലിക്കുട്ടി.

മക്കൾ: മേരിക്കുട്ടി (റിട്ടയേർഡ് അധ്യാപിക പാലാവയൽ - കണ്ണൂർ), കുഞ്ഞപ്പച്ചൻ, സോഫിയാമ്മ, പരേതനായ വത്സൻ കുഞ്ഞ് , ഷാജിമോൻ (അയർലൻഡ്).

മരുമക്കൾ: കറിയാച്ചൻ ചെമ്പകത്തിനാൽ (റിട്ടയേർഡ് അധ്യാപകൻ പാലാവയൽ - കണ്ണൂർ), സെലിനാമ്മ തളികക്കണ്ടത്തിൽ (കോടഞ്ചേരി), മത്തച്ചൻ കുംഭപ്പള്ളിൽ, മോളി ചക്കിട്ടമുറി (ആനക്കാംപൊയിൽ), ഷാലി റാത്തപ്പിള്ളിൽ ( നഴ്സ് - അയർലൻഡ്).

സംസ്കാരം ഇന്ന് (02-01-2021-ഞായർ) വൈകുന്നേരം 05:00- മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Post a Comment

Previous Post Next Post