കോടഞ്ചേരി: വലിയകൊല്ലി മണ്ണൂർ ജോർജ് (70) നിര്യാതനായി.
ഭാര്യ: മേരി വടക്കേക്കര കുടുംബാംഗം.
മക്കൾ: മനോജ്, ബിന്ദു.
മരുമക്കൾ: ജീന കളത്തുകുളങ്ങര, റ്റിജോ എലിവാലുങ്കൽ.
സംസ്കാരം നാളെ (03-01-2022- തിങ്കൾ) രാവിലെ 10:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ.
Post a Comment