കൂരാച്ചുണ്ട് : മലേപ്പറമ്പിൽ ജോസിന്റെ ഭാര്യ എൽസമ്മ (66) നിര്യാതയായി.
മക്കൾ : ബിനോയി, ബിൻസി , ദീപ.
മരുമക്കൾ : സെലിൻ വടക്കേടത്ത് (പെരുവണ്ണാമൂഴി ), ജോബി വാളിയംപ്ലാക്കൽ (വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് പ്രസിഡന്റ്), ബിനു കുറുമ്പുറത്ത് (ചെമ്പ്ര ).
സഹോദരങ്ങൾ : ജോർജ്, മേരി, ചിന്നമ്മ, ജോസ്, ജോണി, ജയിംസ്, ജെസി.
സംസ്കാരം നാളെ (05-01-2022- ബുധൻ) രാവിലെ 09:00- ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.
Post a Comment