തിരുവമ്പാടി : പാമ്പിഴഞ്ഞപാറ കരിയങ്ങാട്ട് ഫാത്വിമ(69) നിര്യാതയായി.

മക്കൾ : ആഇശ,ഉമൈമത്ത്.

മരുമക്കൾ : അബ്ദുൽ കരീം(പാമ്പിഴഞ്ഞപാറ),ഉമർ(തൃശൂർ).

സഹോദരങ്ങൾ: പരേതയായ കുഞ്ഞാച്ചുമ്മ(മൂന്നാക്കൽ വളാഞ്ചേരി) സാറ (പൂക്കാട്ടിരി), നഫീസ(പാമ്പിഴഞ്ഞ പാറ), കുഞ്ഞുമൊയ്തീൻ(പാമ്പിഴഞ്ഞപാറ).

മയ്യിത്ത് നിസ്ക്കാരം നാളെ 03/01/2022 ന് രാവിലെ 9 മണിക്ക്  പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post