തിരുവമ്പാടി: ഇരുമ്പകം നെല്ലിക്കുന്നേൽ മാത്യു (74) നിര്യാതനായി.

സംസ്കാരം ഇന്ന് (09-02-2022- ബുധൻ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ചിന്നമ്മ പുല്ലൂരാംപാറ കണ്ടത്തിൽ കുടുംബാംഗം.

മക്കൾ: ഷാലി (ദുബായ്), ഷർമ്മിള (അബുദാബി), രാജേഷ് (ബിഎസ്എൻഎൽ-താമരശ്ശേരി), അഭിലാഷ് (ഷാർജ).

മരുമക്കൾ: ബേബി വടക്കേടത്ത് (ആനക്കാംപൊയിൽ), രാജ് (ഓമശ്ശേരി), ബിജി ചീരാംകുഴി (കണ്ണോത്ത്), ജിനു (മസ്ക്കറ്റ്).

കൊച്ചുമക്കൾ: ആതിര ബേബി, അനുഗ്രഹ (അമ്പിളി), ഡോ. സൂര്യ (തിരുവനന്തപുരം), സൂരജ് (അബുദാബി), ആൻഡ്രിയ രാജേഷ് (കണ്ണോത്ത്), ക്രിസ്റ്റോ, ഡിയോൺ.

Post a Comment

Previous Post Next Post