കോടഞ്ചേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ കോടഞ്ചേരി ആശാഭവൻ അംഗമായ സിസ്റ്റർ ഡാമിയൻ എഫ്.സി.സി (78) അന്തരിച്ചു.
പരേത ചെമ്മലമറ്റം കളപ്പുരക്കൽ കുടുംബാംഗമാണ്.
മൃതശരീരം ഇപ്പോൾ കോടഞ്ചേരി ആശാഭവനിൽ.
സംസ്കാരം നാളെ (09/02/2022 ബുധൻ) രാവിലെ 10 മണിക്ക് കോടഞ്ചേരി ആശാഭവനിലെ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
Post a Comment