തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം പരിപാടികൾ 2022 നവംബർ 19,20 തിയ്യതികളിൽ നടക്കും.

കലാമത്സരങ്ങൾ സൗപർണിക ഇലഞ്ഞിക്കലിൽ വെച്ചാണ് നടക്കുക.

അത്ലറ്റിക്ക് മത്സരങ്ങളും, വോളി ബോൾ മത്സരവും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടക്കും.

ഗെയിംസ് ഇനങ്ങളായ  ഫുട്ബോൾ , ക്രിക്കറ്റ് ഇനങ്ങളിൽ പങ്കെടുക്കാൻ താത്പര്യപെടുന്ന ക്ലബ്ബുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർമാരുമായി ബന്ധപെടാവുന്നതാണ്.

Post a Comment

Previous Post Next Post