തിരുവമ്പാടി :
മുറമ്പാത്തി ,
ആറുവീട്ടിൽ ഹുസൈൻ (58) നിര്യാതനായി.

തിരുവമ്പാടി
മാർടെക്സ് ജീവനക്കാരന്നായിരുന്നു.

ഭാര്യ : സെലീന

മക്കൾ: നൗഫൽ, ഫസ് ല, ഫാസിൽ

മരുമക്കൾ; തസ്‌നി,
ജുമാന ,സിദ്ധീഖ്.

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11:30ന് മുറമ്പാത്തി ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post