തിരുവമ്പാടി: കൂത്തുപറമ്പ് രക്തസാക്ഷി ദിനചാരണത്തിന്റെ ഭാഗമായി  ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ അനുസ്മരണ റാലിയും പൊതുയോഗം സംഘടിപ്പിച്ചു.

 പരിപാടി  ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

 ബ്ലോക്ക്‌ സെക്രട്ടറി ഇ അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ് എ പി, ട്രഷറർ ആദർശ് ജോസഫ്,രനിൽ രാജ്,ആതിര എം, ജോസഫ് വി സോജൻ, രവീന്ദ്രൻ മാസ്റ്റർ,അഖിൽ കെ പി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post