കൂടരഞ്ഞി : കേരള സംസ്ഥാന യുവജനക്ഷേമ ബോഡ് കേരളോത്സവം 2022 കൂടരഞ്ഞിയിൽ  ഗംഭീര തുടക്കം
കുളിരമുട്ടിയിൽ  വെച്ച് നടന്നവോളിബാൾ മത്സരത്തോടെ  കേരളോത്സവ ഉദ്ഘാടന പരിപാടി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ആദർശ് ജോസഫ്  ഉദ്ഘാടനം നിർവഹിച്ചു. 


ചടങ്ങിൽ വാർഡ് മെമ്പർ ബോബി ഷിബു അധ്യക്ഷയായി, വാർഡ് മെമ്പർ ജെറീന റോയ്, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ ആയ, തോമസ് പോൾ, ജോഷി മാത്യു, ഡോഫിൻ തോമസ്, ജോസ് വരകപ്പിള്ളി,ജിബിൻ മണിക്കോത്കുന്നേൽ,രാജേഷ് മണിമലതറപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post