മുക്കം:  കെ എം സി ടി മെഡിക്കൽ കോളേജിലെ പാർക്കിങ്ങിൽ നിർത്തിയിട്ട നാനോ കാറിനാണ് തീ പിടിച്ചത് .


തീ കത്തുന്നത് കണ്ട ഹോസ്പിറ്റൽ ഫയർ ആൻറ് റെസ്‌ക്യു ജീവനക്കാർ
തീ അണചു.
തൊട്ടുപുറകിൽ എത്തിയ മുക്കം അഗ്‌നിരക്ഷാ സേനയാണ് തീ പൂർണമായും അണച്ചത്

തൊട്ടടുത്ത് നിർത്തിയിട്ട ഷിഫ്റ്റ് കാറിനും കേടുപാട് സംഭവിച്ചു.

Post a Comment

Previous Post Next Post