തിരുവമ്പാടി : പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ജോസഫ് (ഉണ്ണിച്ചായൻ -88)
നിര്യാതനായി.
ഭാര്യ :പരേതയായ ഏലിയാമ്മ കോടഞ്ചേരി കണിയാംകുന്നേൽ കുടുബാംഗം.
മക്കൾ : മാത്യു
(ഗ്രാമീണ ബാങ്ക് മാനേജർ - ഓമശ്ശേരി), ജോൺ ( തുഷാരം കോക്കനട്ട് ഓയിൽ മിൽ കൈതപ്പൊയിൽ), ഷേർളി, സണ്ണി(ദുബായ്), ഫിലിപ്പ് (സിഗ്നെറ്റ് കേബിൾ ടി.വി പുല്ലൂരാംപാറ), ബിജു (എയർപോർട്ട് കോഴിക്കോട്), പരേതനായ ബിനീഷ്.
മരുമക്കൾ : മേഴ്സി നെടുംകല്ലേൽ (വേനപ്പാറ),
ഷാന്റി പൈകയിൽ (കോടഞ്ചേരി), ജോയി പുതുക്കളിൽ (മുത്തപ്പൻപുഴ), ലിജി വള്ളിക്കാവുങ്കൽ നെല്ലിപ്പൊയിൽ, റീബ അറക്കൽ (കുണ്ടുതോട്), ബോബി പുല്ലാട്ട് (തൊട്ടിൽപ്പാലം), നോബിന വണ്ടന്നൂർ (പാലാവയൽ).
സംസ്കാരം നാളെ ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് പൂല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ.
إرسال تعليق