തിരുവമ്പാടി:
"ലഹരിയാവാം കളിയിടങ്ങളോട് " എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന സർക്കാരിന്റെ 2 കോടി ഗോൾ ചലഞ്ചിന്റെ ഭാഗമായി ഡി വൈ എഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു.
പരിപാടി ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഇ. അരുൺ ഉദ്ഘാടനം ചെയ്തു.
സ്പോർട്സ് കൗൺസിൽ അംഗം പി ടി അഗസ്റ്റിൻ, ജോളി ജോസഫ്, ഫിറോസ്ഖാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദാലി, അപ്പു, ബീന, സി ഡി എസ് ചെയർപേഴ്സൻ പ്രീതി രാജീവ്, ജിബിൻ പി ജെ, അജയ് ഫ്രാൻസി, റിയാസ്, റംഷാദ്, മിഥുൻ സാരംഗ്, മെവിൻ പി സി,തുടങ്ങിയവർ സംസാരിച്ചു.
Post a Comment