തിരുവമ്പാടി:
വിലക്കയറ്റത്തിനും നിയമന തട്ടിപ്പിനും, ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചതിനുമെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ.
ഡി.സി സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉൽഘാടനം ചെയ്തു സംസാരിച്ചു.
യു.ഡി.എഫ് ചെയർമാൻ ടി ജെ കുര്യാച്ചൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, റോബർട്ട് നെല്ലിക്ക ത്തെരുവിൽ., മനോജ് വാഴേപറമ്പിൽ, സജി കൊച്ചു പ്ളാക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ജുബിൻ മണ്ണൂകുശുമ്പിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, അജ്മൽ യു.സി , മറിയാമ്മ ബാബു, ഹനീഫ ആച്ചപ്പറമ്പിൽ, ബിന്ദു ജോൺസൺ, ലിസി സണ്ണി, മഞ്ജു ഷിബിൻ, ഷൈനി ബെന്നി, കെ.ടി.മാത്യു പ്രസംഗിച്ചു.
إرسال تعليق