തിരുവമ്പാടി : പുല്ലൂരാംപാറയിലെ ആദ്യകാല വ്യാപാരി ചേന്നംമുറിയിൽ ചാക്കോ (കുഞ്ഞച്ചൻ -84) നിര്യാതനായി.

സംസ്കാരം നാളെ (24-12-2022- ശനി) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: മറിയാമ്മ ചങ്ങനാശ്ശേരി ഈരയിൽ കുടുംബാംഗം.

മക്കൾ: നീന ജേക്കബ് (അയർലണ്ട്), റീന ജേക്കബ് (സഹകരണ ആശുപത്രി - വടകര), ബേബി സീന ജേക്കബ്.

മരുമക്കൾ: ജോസഫ് കടുകത്തലയ്ക്കൽ (ചെറുപുഴ), മണിലാൽ (വടകര), റോയി തോമസ് മാലിയിൽ.

Post a Comment

Previous Post Next Post