പെരുവണ്ണാമൂഴി: പാംപ്ലാനി പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (103) നിര്യാതയായി.

സംസ്കാരം ഇന്ന് (15-12-2022-വ്യാഴം) ഉച്ചയ്ക്ക് 02:00-ന് മരുമകൻ മരുതോങ്കര അവ്വങ്ങാട്ട് മാത്യുവിന്റെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ.

കടുത്തുരുത്തി ഇലഞ്ഞിക്കുഴി കുടുംബാംഗമാണ് പരേത.

മക്കൾ: അച്ചാമ്മ സെബാസ്‌റ്റ്യൻ കളരിക്കൽ, ഈപ്പച്ചൻ, റോസമ്മ തോമസ് പൂവത്തിങ്കൽ, ജോയ്, ഫാ.തോമസ് പാംപ്ലാനി എം എസ് ടി, ആലീസ് മാത്യു അവ്വങ്ങാട്ട്.

മറ്റുമരുമക്കൾ: പരേതനായ സെബാസ്റ്റ്യൻ കളരിക്കൽ, തെയ്യാമ്മ പള്ളുരുത്തി, തോമസ് പൂവത്തിങ്കൽ, പൗളിൻ താമരക്കാട്ട്.

Post a Comment

Previous Post Next Post