കുറിച്ചിത്താനം (പാല): കാക്കാറുപള്ളി ഇല്ലം പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ ഭാര്യ സരോജനിദേവി (93 ) നിര്യാതയായി.

മക്കൾ : സരളാദേവി കോടഞ്ചേരി ,ബാബു എൻ.നമ്പൂതിരി , ശ്രീദേവി, എൻ .ഉണ്ണികൃഷ്ണൻ ,കോടഞ്ചേരി (റിട്ട. അധ്യാപകൻ സെന്റ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറ) ,
കെ.എൻ ഹരികുമാർ (അഡീഷണൽ ജില്ലാ ജഡ്ജി തൊടുപുഴ), കെ.എൻ. അനീഷ് കുമാർ ( ഐ.ടി.പ്രൊഫഷണൽ എറണാകുളം),

മരുമക്കൾ:
പരേതനായ വാസുദേവൻ നമ്പൂതിരി ,സരിത, രമേഷ് , സവിത, മഞ്ജു, ശോഭ.

സംസ്കാരം ഇന്ന് ബുധൻ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post