തിരുവമ്പാടി : തോട്ടത്തിൽകടവ് തരണിയിൽ പരേതനായ ജോണിന്റെ (കുട്ടിച്ചേട്ടൻ) ഭാര്യ മേരി (95) നിര്യാതയായി.

സംസ്കാരം നാളെ (17-12-2022- ശനി) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.

പുന്നക്കൽ കുന്നുംപുറത്ത് കുടുംബാംഗമാണ് പരേത.

മക്കൾ: ബേബി ജോൺ, ലീലാമ്മ (കാനഡ), ജോസ് (റിട്ട. എച്ച് എം ഹോളി ഫാമിലി യു പി എസ് - വേനപ്പാറ, വത്സ, ഗ്രേസി, ലൗലി, രാജു (കാനഡ), ജോണി, ഷിബു (കാനഡ).

മരുമക്കൾ: ലിസി വാരിക്കാട്ട് (ചങ്ങനാശ്ശേരി), മാത്യു കൂവപ്പാറ (കാനഡ), പരേതയായ അച്ചാമ്മ പന്തേനാൽ (കൂടത്തായി), റെജി കോക്കാപ്പിള്ളി (തോട്ടുമുക്കം), ജോസുകുട്ടി വാരിക്കാട്ട് (ചങ്ങനാശ്ശേരി), ജോർജ് (പത്തനംതിട്ട), ജോർജുകുട്ടി (മൂവാറ്റുപുഴ), ലില്ലി മുരിങ്ങയിൽ (പുല്ലൂരാംപാറ).

Post a Comment

Previous Post Next Post