തിരുവമ്പാടി: ഒറ്റപ്പൊയിൽ ജോസഫ് വടക്കേപ്പുറത്തൂട്ട്
(ബേബി ചേട്ടൻ -70 ) നിര്യാതനായി.

ഭാര്യ :മറിയാമ്മ
കടയനിക്കാട് ചെത്തിപ്പുഴ കുടുംബാംഗമാണ്.

മക്കൾ : നിഷ അനിൽ, ജിഷ ബാബു, അനീഷ്.

മരുമകൾ:അനിൽ പരത്തമല (തേക്കുംകുറ്റി) , ബാബു കിഴക്കേപ്പേഴുംകാട്ടിൽ ( പിറവം).

സംസ്കാരം നാളെ (17/12/22) 2.30ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

Post a Comment

Previous Post Next Post