നരിക്കുനി : പാലങ്ങാട്
കുണ്ടായി എഎൽപി സ്കൂൾ മാനേജർ, കാരക്കുന്നത്ത് കൂളിപ്പോയിൽ താമസിക്കും ബഷീർ മാസ്റ്റർ (64) നിര്യാതനായി.


മയ്യത്ത് നിസ്കാരം ഇന്ന് ബുധൻ ഉച്ചക്ക് 12.30 ന് കാരക്കുന്നത്ത് ജുമാമസ്ജിദിൽ.

ഭാര്യ : സഫിയ.

മക്കൾ: ഷാഹിന, റിഷാദ്, അനീസ്.
സഹോദരങ്ങൾ: അബ്ദുസ്സലാം, ഷുക്കൂർ, അഷ്റഫ്, ഗഫൂർ ( പരേതൻ ), ജമീല, ഹാജറ, സുബൈദ

കുണ്ടായി എ എൽ പി സ്കൂൾ സ്ഥാപകൻ ഇമ്പിച്ചമ്മദ് മാസ്റ്ററുടെയും ഫാത്തിമ ടീച്ചറുടെയും മകനാണ്.

ദീർഘകാലമായി കുണ്ടായി എ എൽ പി സ്കൂൾ അധ്യാപകനായിരുന്നു.

കോഴിക്കോട് ജില്ല എൻസിപിയുടെ നേതൃനിരയിലും അധ്യാപക സംഘടന നേതൃനിരയിലും സജീവ സാന്നിധ്യമായിരുന്നു.



Post a Comment

Previous Post Next Post