പുതുപ്പാടി: കൈതപൊയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സി. എൻ മുഹമ്മദ്‌ (65) നിര്യാതനായി

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.30 ന് കൈതപൊയിൽ ജുമാ മസ്ജിദിൽ.

ഭാര്യ: കദീജ.

മക്കൾ: നൗഫൽ, നഫ്സത്ത്.

മരുമകൻ: മൊയ്‌ദീൻ

Post a Comment

Previous Post Next Post