അടിവാരം : പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സപ്തദിന എൻ എസ് എസ് ക്യാമ്പ് അടിവാരം എ എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു.
ക്യാമ്പിന്റെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗതസംഘം അടിവാരം 6-വാർഡ് മെമ്പർ നജ്മുന്നീസ ശരീഫ് ഉത്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ഒതയോത്ത് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ പ്രിയ പ്രോത്തോസിസ്, അടിവാരം എ എൽ പി സ്കൂൾ പി ടി എ പ്രസിഡന്റ് മുസ്തഫ,പ്രോഗ്രാം ഓഫീസർ മനോജ് സ്കരിയ, സ്റ്റാഫ് സെക്രട്ടറി ആർ. കെ ഷാഫി എന്നിവർ സംസാരിച്ചു.
അടിവാരം എ എൽ പി എച്ച്. എം. എൻ. പി ബിന്ദു സ്വാഗതവും സീനിയർ അസിസ്റ്റന്റ് മുജീബ് എ നന്ദിയും പറഞ്ഞു.സ്ഥലത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു.
രക്ഷാധികാരികൾ ' സിന്ധു ജോയ്, ഐബി റജി ജലീൽ ടി .പി ,
ബീന തങ്കച്ചൻ (ചെയർപേഴ്സൺ) നജ്മുനിസ ഷെറിഫ് , മുസ്തഫ, ഉസ്മാൻ മുസല്യാർ , പ്രഭാകരൻ മാസ്റ്റർ , അൻവർ, (വൈസ് ചെയർമാൻമാർ) എൻ. പി ബിന്ദു (ജനറൽ കൺവീനർ )പ്രിയാ പ്രോത്താസിസ് , ശ്യാം കുമാർ ഇ , മനോജ് സ്കറിയ മുജീബ് എ (ജോ : കൺവീനർമാർ) അഷറഫ് ഒതയോത്ത് പ്രോഗ്രാം കമ്മിറ്റി ചെയർ മാൻ , ശ്രീജ,ശ്രീമതി അഫ്സത്ത് (വൈസ് ചെയർപേഴ്സൺ ) ഹംസ കെ.സി ,ഷൈജി ഗോപി, ഷാനിബാഅലി അക്ബർ , ഫൈസൽ ടി കെ ജാഫർ ( ഭക്ഷണ കമ്മിറ്റി ) ഷാഫി ആർ കെ ,ഷമീർ വളപ്പിൽ അബുബക്കർ സിദ്ധിഖ് ( ധനകാര്യ കമ്മിറ്റി ) സുകുമാരൻ, ഷൗക്കത്ത് എ കെ (പ്രാജക്ട് കമ്മിറ്റി ) നാസർ കണലാട് , ലുക്മാൻ, സുധീർ, റഫീക്, ദിനേശ് പൂനൂർ, ജോർജ് വർഗീസ് (ആഘോഷ കമ്മിറ്റി ) ജ്യോതി ടീച്ചർ, ശ്രീജ ടീച്ചർ, നസീം ബാനു ടീച്ചർ വിളംബര ജാഥ കൺവീനർമാർ, ജിജി മുഹമ്മദ്, മജീദ് കനലാട് ലഹരി വിരുദ്ധ സമിതി , വിസി മുജീബ് , മുജീബ് കൊല്ലരിക്കൽ, ബഷീർ (പബ്ലിസിറ്റി) ലത്തീഫ് , ഫൈസൽ, ആതുരസേവനം ) അർഷാദ് എരഞ്ഞോണ, സെയ്ദുവള്ളിയാട് ( വൈദ്യുതി, വെള്ളം )എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment