الصفحة الرئيسيةLA കോഴിക്കോട് മെഡിക്കൽ കോളേജ്: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. Admin ديسمبر 21, 2022 0 تعليقات NWT Facebook Twitter കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകി. Tags LA NWT Facebook Twitter
إرسال تعليق