തിരുവമ്പാടി : എടത്താനാക്കുന്നേൽ പരേതനായ ബസാലിയോസിന്റെ ഭാര്യ അന്നമ്മ (76) നിര്യാതയായി.
തിരുവമ്പാടി തെക്കെക്കര കുടുംബാഗമാണ് പരേത.
സംസ്കാരം ഇന്ന് (10-12-2022-ശനി) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫോറോന പള്ളിയിൽ.
മക്കൾ: സെലിൻ, എൽസമ്മ, സോഫി, മനോജ്, സുനിമോൾ, സ്മിത, അരുൺ.
മരുമക്കൾ: ജോളി കല്ലമാക്കൽ (താമരശ്ശേരി), പരേതനായ തങ്കച്ചൻ പടിഞ്ഞാറയിൽ (സീതമൗണ്ട്, വയനാട്), സണ്ണി പൊതിയട്ടയിൽ (കല്ലാനോട്), ഷിജി കാശാംകുറ്റിയിൽ (പുൽപള്ളി), സജി കണിയാംകുഴിയിൽ (വെറ്റിലപ്പാറ), സൈറസ് പടിഞ്ഞാറ്റുമുറിയിൽ (കോടഞ്ചേരി), നീതു കൊമരംകുടിയിൽ (മുറംപാത്തി).
Post a Comment