കോടഞ്ചേരി: മുറമ്പാത്തി പൂളക്കമണ്ണിൽ രാഘവൻപിള്ള (78)നിര്യാതനായി.

സംസ്കാരം: നാളെ (28-01-23)
രാവിലെ 9 മണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ സ്മശാനത്തിൽ.

ഭാര്യ: ലീല

മക്കൾ ബീന (അംഗനവാടി ടീച്ചർ കാരമൂല),
ഗീത 
സുധ (അംഗനവാടി ടീച്ചർ മുറമ്പാത്തി)
ഉഷ,ഗിരീഷ്.

മരുമക്കൾ: രാധാകൃഷ്ണൻ, (കാരമൂല),പ്രഭാകരൻ(തമ്പലമണ്ണ)രമേശ് (മുറമ്പാത്തി), പ്രകാശൻ( വള്യാട് )ജൂബി (കൈതപ്പൊയിൽ)


Post a Comment

Previous Post Next Post