തിരുവമ്പാടി: തോട്ടത്തിൻകടവ്
പച്ചക്കാട് , മഠം പറമ്പിൽ
പരേതനായ ചെറിയാത്തുവിന്റെ ഭാര്യ ഉണ്ണ്യാത (92) നിര്യാതയായി.
മക്കൾ : കൃഷ്ണൻ കുട്ടി , അമ്പലപ്പാറ, വിലാസിനി
ചവലപ്പാറ, ശിവരാജൻ , രാധാമണി കാരമൂല,
മരുമക്കൾ: ചന്ദ്രിക, പരേതനായ രാമൻ, പരേതനായ രവി, ബേബി, ശശി .
സംസ്കാരം ഇന്ന് 10 മണിക്ക്
Post a Comment