തിരുവമ്പാടി : പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ മടപ്പള്ളിൽ എബ്രഹാം (81)നിര്യാതനായി.

സംസ്കാരം നാളെ (24-01-2023- ചൊവ്വ) രാവിലെ10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: അന്നമ്മ വെള്ളാപ്പിള്ളിൽ കുടുംബാംഗം.

മക്കൾ: ജെസി (തൊടുപുഴ), സോളി (നിലമ്പൂർ), ജെയ്നി (മാനന്തവാടി), ബിബിൻ (പുല്ലൂരാംപാറ).

മരുമക്കൾ: ജോർജ് ഓലിക്കരോട്ട് (തൊടുപുഴ), ഷാജി മാതാളികുന്നേൽ (നിലമ്പൂർ), സജി പാറക്കൽ (മാനന്തവാടി), നീതു മുകളേൽ (കക്കാടംപൊയിൽ).

Post a Comment

Previous Post Next Post